മുട്ട പുഴുങ്ങിയ വെള്ളം വെറുതെ കളയരുത്, ഇങ്ങനെ ചെയ്യു

ഇന്ന് മുഖ്യ വീടുകളിലും മത്സ്യത്തിനും മാംസത്തിനും പകരം ഇടംപിടിച്ച ഒന്നാണ് മുട്ട. മുട്ടക്ക് ധാരാളം പോഷക ഗുണങ്ങൾ ഉണ്ട്. വൈറ്റമിൻ എ, ബി 12 സെലീനിയം ഇരുമ്പ് റൈബോഫ്ലാബിൻ, കോളിൻ ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ മുട്ട പുഴുങ്ങിയ വെള്ളവും പോഷകസമൃദ്ധം ആണ്. പലരും ഈ വെള്ളം വെറുതെ കളയുകയാണ് പതിവ്. ഇനിമുതൽ ഈ വെള്ളം വെറുതെ കളയണ്ട. പകരം ഏതെങ്കിലും ചെടിയുടെ ചുവടിൽ ഒഴിക്കാം ഇത് ചെടികൾ നന്നായി വളരുന്നതിന് സഹായിക്കും.