മാങ്ങാ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാൻ ഇത് മതി

  1. Home
  2. Lifestyle

മാങ്ങാ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാൻ ഇത് മതി

chammanthi


അഞ്ച് മിനുട്ടിനുള്ളിൽ മാങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയന്ന് നോക്കിയാലോ ?

ചേരുവകൾ
മാങ്ങ -ഒന്ന്
പച്ചമുളക് - 5
തേങ്ങ - പകുതി ചിരവിയത്
ഇഞ്ചി -ചെറിയ കഷണം
ചുവന്നുള്ളി - 3 അല്ലി
വേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേർത്ത് അരച്ചെടുക്കുക