അനാവശ്യ രോമവളർച്ച തടയാം; ചെയ്യേണ്ടത് ഇത്ര മാത്രം

  1. Home
  2. Lifestyle

അനാവശ്യ രോമവളർച്ച തടയാം; ചെയ്യേണ്ടത് ഇത്ര മാത്രം

hair


അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്‌നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിക്കുന്നതാണ് ഇത്തരത്തിൽ അനാവശ്യ രോമവളർച്ച വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം. ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. അതിലൊന്നാണ് മഞ്ഞൾ.

മുഖത്തെ അനാവശ്യ രോമങ്ങൾ ഇല്ലാതാക്കാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. 15 ദിവസം കൊണ്ട് തന്നെ ഫലം കാണാൻ സാധിക്കും.