ഒരു സ്‌പൂൺ തൈര് മാത്രം മതി; വെണ്ടയ്ക്ക ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിച്ചു കരിയുന്നത് തടയാം
പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ വിവിധ വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.
എന്നാൽ വെണ്ടയ്ക്ക മെഴുക്കുപുരട്ടി എപ്പോള്‍ ഉണ്ടാക്കിയാലും അത് കുഴഞ്ഞുപോകുകയോ ചീനച്ചട്ടിയിൽ ഒട്ടിപ്പിടിക്കുകയോ ചെയ്യുമെന്ന് പലരും പറകിയാറുണ്ട്. അത്തരം പരാതികൾ ഇനി ഉണ്ടാല്ല. ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.
വട്ടത്തിൽ അറിഞ്ഞു മെഴുക്ക്പുരട്ടി തയ്യാറാക്കുമ്പോൾ വെണ്ടയ്ക്ക നന്നായിട്ട് വഴട്ടിയതിന് ശേഷം സവാള ഇട്ടുകൊടുത്താല്‍ മെഴുക്കുപുരട്ടി ഒട്ടും കുഴയാതെ കിട്ടും. കൂടാതെ വെണ്ടയ്ക്ക വഴറ്റുമ്പോള്‍ ഒരു വലിയ സ്പൂണ്‍ തൈര് ചേര്‍ത്താല്‍ പാത്രത്തില്‍ ഒട്ടിപ്പിടിച്ചു കരി പിടിക്കില്ല.