ഷ്യൂ റോളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം; അടിപൊളി ഗുണം ഉണ്ട്

  1. Home
  2. Lifestyle

ഷ്യൂ റോളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം; അടിപൊളി ഗുണം ഉണ്ട്

store-tissue


ടിഷ്യൂ റോളുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അഴുക്കും പൊടിയും തുടയ്‌ക്കാൻ മാത്രം അല്ല മറ്റൊരു കിടിലൻ ഉപയോഗവും ഉണ്ട് ടിഷ്യൂ റോളർ കൊണ്ട്. ഒരു അടിപൊളി ഗുണം ഉണ്ട് എന്താണ് എന്നല്ലേ?

ടിഷ്യൂ റോളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നതാണ് അത്. ഇനി എന്തിനാണ് ഇങ്ങനെ വയ്‌ക്കുന്നത് എന്നല്ലേ? ഇങ്ങനെ വയ്‌ക്കുമ്പോൾ ഈ പേപ്പറുകൾ ഫ്രിഡ്ജിനകത്തുള്ള നനവ് വലിച്ചെടുക്കുമത്രെ.

അങ്ങനെ ഫ്രിഡ്ജിന്റെ അകത്തുള്ള മോശം മണം ഇല്ലാതാക്കാനും ഇത് സഹായിക്കും എന്നാണ് പറയുന്നത്. ഇങ്ങനെ വയ്‌ക്കുന്നത് കൊണ്ട് ഫ്രിഡ്ജിന് നല്ല ഫ്രഷ് സ്മെൽ കിട്ടും എന്നും ഉപയോഗിച്ചവർ പറയുന്നു.