പഴുത്ത മാമ്പഴം കൊണ്ട് ഇഡ്ഡലി ഉണ്ടാക്കിയാലോ?

  1. Home
  2. Lifestyle

പഴുത്ത മാമ്പഴം കൊണ്ട് ഇഡ്ഡലി ഉണ്ടാക്കിയാലോ?

mango-idly


വേവിച്ചെടുത്ത സോഫ്റ്റ് ഇഡ്ഡലി. കുട്ടികൾക്കും ഇത് ഏറെ ഇഷ്ടപെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആകും. ഇതിനായി ഇഡ്ലി മാവ്, പഴുത്ത മാമ്പഴം അരച്ചത്, പഞ്ചസാര തേങ്ങ ചിരകിയത് , ഏലക്കാപ്പൊടി,ഒരു നുള്ളു ഉപ്പ്, എന്നിവ എടുക്കുക.

ഒരു പാത്രത്തിൽ ഇഡ്ഡലി മാവ്, മാമ്പഴം പഞ്ചസാര, തേങ്ങ അരച്ചത്, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുന്നതു വരെ ഇളക്കുക. ഇഡ്ഡലി പാത്രത്തിൽ എണ്ണപുരട്ടി .ഈ ഇഡ്ഡലി മാവ് ഒഴിക്കുക . പാകമാകുന്നതുവരെ വേവിക്കുക.ശേഷം ഓഫ് ചെയ്ത് ഇഡ്ഡലി നല്ല ചൂട് മാറിയ ശേഷം പാത്രത്തിലേക്ക് ഇളക്കി ഇടുക. തേങ്ങ ചട്ണിയോ തേനോ ചേർത്ത് കഴിക്കാം.