ഓറല്‍ സെക്‌സ് താല്‍പര്യം ഇല്ലാത്തവര്‍ ഉണ്ടോ? ഓറല്‍ സെക്‌സ് ഗുണങ്ങൾ നിരവധി

  1. Home
  2. Lifestyle

ഓറല്‍ സെക്‌സ് താല്‍പര്യം ഇല്ലാത്തവര്‍ ഉണ്ടോ? ഓറല്‍ സെക്‌സ് ഗുണങ്ങൾ നിരവധി

sex


ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ( Sexual Problems ) ആരോഗ്യപരമായി തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോട് പോലും വിമുഖത വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് ഇന്നും നമ്മുടെ സമൂഹത്തിനുള്ളത്. പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള കാര്യമായ ( Married Life )  ധാരണാപിശകിലേക്ക് ലൈംഗിക കാര്യങ്ങളിലെ അവ്യക്തത നയിക്കാറുണ്ട്. 

ലൈംഗികവിഷയങ്ങള്‍ തന്നെ അയിത്തമായി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നിടത്ത്, ഇതിനകത്ത് തന്നെ കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഉപവിഷയങ്ങളും വരുന്നുണ്ട്. അത്തരമൊരു വിഷയമാണ് 'ഓറല്‍ സെക്‌സ്'.  പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ, നാവോ, തൊണ്ടയോ ഉപയോഗിച്ച്‌ ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് ഓറല്‍ സെക്സ് അഥവാ വദനസുരതം.

സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവര്‍ഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു. സ്‍ത്രീയോനിയില്‍ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും, പുരുഷലിംഗത്തില്‍ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും വിളിക്കുന്നു.

പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ പല ഗണങ്ങളും ഓറല്‍ സെക്സില്‍ ലഭിക്കും.

എല്ലാ തരം സ്‌ത്രീകളും ഓറല്‍ സെക്‌സ് ഇഷ്‌ടപ്പെടുന്നവരല്ല, യാഥാസ്ഥിതിക സെക്‌സ് താല്‍പര്യങ്ങളുള്ളവരാകും ഇതിനെ ഇഷ്ടപ്പെടാത്തവര്‍. അങ്ങനെയുള്ളവരെ നിർബന്ധിക്കാതിരിക്കുന്നതാണ് നല്ലത്. എന്ന് പഠനങ്ങള്‍ പറയുന്നു.

സ്ത്രീകളില്‍ രതിമൂര്‍ച്ച പെട്ടെന്ന് വരാന്‍ ഓറല്‍ സെക്സ് സഹായിക്കുന്നു.