ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, കേരളത്തിലെ ഇടതും വലതുമാണ് ഇത് തടയുന്നത്; രാജ്നാഥ് സിങ്

  1. Home
  2. National

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, കേരളത്തിലെ ഇടതും വലതുമാണ് ഇത് തടയുന്നത്; രാജ്നാഥ് സിങ്

rajnath sing


അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. കേരളത്തിലെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തത്- രാജ്നാഥ് സിങ്.അവർക്ക് ഇവിടെ ഒന്നും ചെയ്യാനില്ല. രാജ്യത്തെ പ്രതിരോധ രംഗത്തെ തകർക്കുന്നതാണ് സിപിഐഎം പ്രകടന പത്രിക. ഇതിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. സിഎംആർഎൽ, സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ശക്തമായ അന്വേഷണം നടത്തും. പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. കേരളത്തിലെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തത്. അവർക്ക് ഇവിടെ ഒന്നും ചെയ്യാനില്ല. രാജ്യത്തെ പ്രതിരോധ രംഗത്തെ തകർക്കുന്നതാണ് സിപിഐഎം പ്രകടന പത്രിക. ഇതിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. സിഎംആർഎൽ, സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ശക്തമായ അന്വേഷണം നടത്തും. പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.