രാജി വേണ്ടെന്ന് ദേവേന്ദ്ര ഭട്നാവിസിനോട് അമിത് ഷാ; പാർട്ടിയെ തിരിച്ചുകൊണ്ടു വരണം

  1. Home
  2. National

രാജി വേണ്ടെന്ന് ദേവേന്ദ്ര ഭട്നാവിസിനോട് അമിത് ഷാ; പാർട്ടിയെ തിരിച്ചുകൊണ്ടു വരണം

DEVENDRA FATNAVIS

മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനൊരുങ്ങിയ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ട് അമിത് ഷാ. നിലവിലെ പദവിയില്‍ തുടരണമെന്നും രാജി വെക്കരുതെന്നും അമിത് ഷാ നേരിട്ട് ആവശ്യപ്പെട്ടു.