സിഎഎ വിരുദ്ധ പ്രക്ഷോഭം; ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്

  1. Home
  2. National

സിഎഎ വിരുദ്ധ പ്രക്ഷോഭം; ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്

caa


 സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.