മൂ​ർ​ഖ​ൻ-​നാ​യ പോ​ര്; വ​ൻ ത​രം​ഗ​മാ​യി മാ​റി വീ​ഡി​യോ

  1. Home
  2. National

മൂ​ർ​ഖ​ൻ-​നാ​യ പോ​ര്; വ​ൻ ത​രം​ഗ​മാ​യി മാ​റി വീ​ഡി​യോ

dog


മൂ​ന്നു നാ​യ്ക്ക​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ർ​ഖ​നു​മാ​യി ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന വീ​ഡി​യോ എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വ​ൻ ത​രം​ഗ​മാ​യി മാ​റി. ഉ​ത്ത​ർ​പ്ര​ദേ​ശ് ശ്രാ​വ​സ്തി​യി​ലെ ഇ​കൗ​ന മേ​ഖ​ല​യി​ൽ പ​ട്ടാ​പ്പ​ക​ലാ​ണു സം​ഭ​വം. ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് മൂ​ർ​ഖ​ൻ എ​ത്തി​യ​ത്. 

ദൃ​ശ്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ ഒ​രു നാ​യ മൂ​ർ​ഖ​ന്‍റെ അ​ടു​ത്തു​നി​ന്ന് ഉ​ച്ച​ത്തി​ൽ കു​ര​യ്ക്കു​ന്ന​തു കാ​ണാം. മൂ​ർ​ഖ​ൻ പ​ത്തി​വി​ട​ർ​ത്തി നാ​യ​യു​മാ​യി പോ​രി​നു ത​യാ​ർ എ​ന്ന മ​ട്ടി​ൽ നി​ൽ​ക്കു​ന്നു. നാ​യ മൂ​ർ​ഖ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല, പി​ന്നി​ലേ​ക്കു മാ​റു​ക​യും കു​ര തു​ട​രു​ക​യും ചെ​യ്യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ എ​ത്തു​ന്ന ര​ണ്ടു നാ​യ്ക്ക​ളും ഇ​തു​ത​ന്നെ ചെ​യ്യു​ന്നു. ഇ​തി​നി​ടെ പ​ട്ടി​യു​ടെ അ​ടു​ത്തേ​ക്കു വീ​ണ്ടും പോ​കാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​യെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വ​തി ത​ട​യു​ന്ന​തും കാ​ണാം. പാ​മ്പി​നെ പേ​ടി​ച്ച്  തെ​രു​വി​ന്‍റെ മൂ​ല​യ്ക്കാ​ണ് അ​വ​രു​ടെ നി​ൽ​പ്പ്.


പാ​ത​യു​ടെ വ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കാ​ൻ യു​വ​തി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും, പാ​മ്പി​നെ ഭ​യ​ന്നു യു​വ​തി​ക്ക് അ​ന​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. അ​തേ​സ​മ​യം ധൈ​ര്യ​പൂ​ർ​വം പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ മ​റ്റൊ​രാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു കേ​ൾ​ക്കാം. എ​ന്താ​യാ​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ മൂ​ർ​ഖ​നെ നാ​യ്ക്ക​ൾ കാ​ണ്ട​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.