കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കേയ്ക്ക് നേരെ ആക്രമണം

  1. Home
  2. National

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കേയ്ക്ക് നേരെ ആക്രമണം

image


കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിലെ പ്രതിഷേധത്തിനിടെയാണ് ചിലർ അഭിജീതിനെ മർദിച്ചു. പ്രവർത്തകരുടെ തോളിലേറി റാലിയെ അഭിസംബോധന ചെയ്യാൻ നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി സംഘർഷം ഉടലെടുക്കുകയായിരുന്നു.

ആക്രമത്തിന് ദൃശ്യങ്ങളും എപ്പോൾ പുറത്തുവന്നിട്ടുണ്ട്.ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചിലർ അഭിജിത്തിന്റെ കഴുത്തിലെ സ്‌കാർഫ് വലിക്കുകയും പലതവണ മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം.അക്രമികൾ അദ്ദേഹത്തെ മർദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. എക്സിലാണ് ദീപ്‌കേ പ്രതികരണമറിയിച്ചിരിക്കുന്നത്.