ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ:തെലങ്കാനയിലും ബിഹാറിലും നാളെ നിശ്ചിത സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

  1. Home
  2. National

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ:തെലങ്കാനയിലും ബിഹാറിലും നാളെ നിശ്ചിത സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

image

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നവംബർ 14 ന് തെലങ്കാനയിലും ബിഹാറിലും നിശ്ചിത സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ സുഗമമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. അതേ സമയം, യോഗ്യരായ വോട്ടർമാർക്ക് നവംബർ 11ന് ശമ്പളത്തോടുകൂടിയ അവധിയും അനുവദിച്ചിരുന്നു