ഡൽഹി സ്‌ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

  1. Home
  2. National

ഡൽഹി സ്‌ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

image

ഡൽഹി സ്‌ഫോടനത്തിൽ ധനസഹായം പ്രഖ്യാപിച്ച ഡൽഹി സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതര പരുക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നിസാരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും.ദില്ലി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.കൊല്ലപ്പെട്ട എട്ടു പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി.