'ഉടൻ വിവാഹം കഴിക്കും'; സൂചന നൽകി രാഹുൽ ​ഗാന്ധി

  1. Home
  2. National

'ഉടൻ വിവാഹം കഴിക്കും'; സൂചന നൽകി രാഹുൽ ​ഗാന്ധി

Rahul gandhiഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ 'വെളിപ്പെടുതൽ. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്നായിരുന്നു ചോദ്യം ഉയർന്നത്. എന്താണ് ചോദ്യമെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ചോദിച്ച് മനസിലാക്കിയ ശേഷമാണ് മറുപടി നൽകിയത്.