അഭിജീത് ദിപ്‌കെയുടെ ഇംഗ്ലീഷ് സംസാരശൈലിയെ പരിഹസിച്ച് കങ്കണ റണാവത്ത്

  1. Home
  2. National

അഭിജീത് ദിപ്‌കെയുടെ ഇംഗ്ലീഷ് സംസാരശൈലിയെ പരിഹസിച്ച് കങ്കണ റണാവത്ത്

image


കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ ഇംഗ്ലീഷ് സംസാരശൈലിയെ പരിഹസിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കങ്കണ അഭിജീതിനെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചത്.

'പന്ത്രണ്ടാം ക്ലാസ് പാസായ കങ്കണയും ബോസ്റ്റൺ സർവകലാശാലയിലെ ദിപ്‌കെയും' എന്ന അടിക്കുറിപ്പോടെയാണ് കങ്കണ വീഡിയോ പങ്കുവെച്ചത്. ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണെന്നും മറ്റൊരാൾക്ക് റീബൂട്ട്  ആവശ്യമാണെന്നുമായിരുന്നു കങ്കണയുടെ പരിഹാസം.അഭിജീത് ദിപ്‌കെ ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന വീഡിയോയും കങ്കണ പങ്കുവച്ചിട്ടുണ്ട്.