ശിവകാശിയിൽ പടക്ക ഫാക്ടറിയിൽ വൻ സ്‌ഫോടനം; അഞ്ച് പേർ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

  1. Home
  2. National

ശിവകാശിയിൽ പടക്ക ഫാക്ടറിയിൽ വൻ സ്‌ഫോടനം; അഞ്ച് പേർ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

image

തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ വൻ സ്‌ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില അതീവഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം . മരിച്ചവരിൽ രണ്ടുപേർ സ്ത്രീകൾ എന്നാണ് പ്രാഥമിക റിപ്പോർട്ട്