എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ് പിടിയില്‍

  1. Home
  2. National

എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ് പിടിയില്‍

nia officials


എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ്  പിടിയില്‍. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് കുൽവീന്ദര്‍ജിത് സിംഗ് പിടിയിലായത്. കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഇയാള്‍ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ പറഞ്ഞു. 2019 മുതല്‍ കുല്‍വീന്ദര്‍ജിത് സിംഗ് ഒളിവിലായിരുന്നു.