അഹമ്മദാബാദിൽ യാത്രാവിമാനം തകർന്നുവീണു

  1. Home
  2. National

അഹമ്മദാബാദിൽ യാത്രാവിമാനം തകർന്നുവീണു

flight accident in Ahmedabad


ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം യാത്ര വിമാനം തകർന്നുവീണു. എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. ടേകോഫിനിടെയിൽ വിമാനത്താവളത്തിന്റെ മതിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് തകർന്നത് എന്നാണ് സൂചന.
ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തിൽ 242 പേരാണെന്നാണ് പ്രാഥമിക നിഗമനം.എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്