സോണിയ ഗാന്ധി ആശുപത്രിവിട്ടു; രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകീട്ട് നടക്കും
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79)ആശുപത്രിവിട്ടു. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തിയത് എന്നാണ് റിപ്പോർട്ട്.പതിവ് ചികിത്സകളുടെ ഭാഗമായുള്ള ആശുപത്രി സന്ദർശനമാണ് നടന്നത് എന്ന് അധികൃതർ അറിയിച്ചു.ആശുപത്രിയിലെ സന്ദർശനത്തിനുശേഷം സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തി
അതെ സമയം കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച്ച നടക്കും. ഇന്ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ