ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ പിതാവ് ശകാരിച്ചു; മുംബൈയിൽ വിദ്യാർഥിനി ജീവനൊടുക്കി

  1. Home
  2. National

ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ പിതാവ് ശകാരിച്ചു; മുംബൈയിൽ വിദ്യാർഥിനി ജീവനൊടുക്കി

death

മുംബൈയിൽ ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ പിതാവ് ശകാരിച്ചതിൽ മനംനൊന്ത് ബിബിഎ വിദ്യാർഥിനി ജീവനൊടുക്കി. ഭൂമിക വിനോദ് ദദ്വാനി (19) എന്ന വിദ്യാർഥിനിയാണ് നാഗ്പുരിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. 

ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.