മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് സ്ത്രീകള്‍ മുങ്ങി മരിച്ചു

  1. Home
  2. National

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് സ്ത്രീകള്‍ മുങ്ങി മരിച്ചു

swming pool


 

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് സ്ത്രീകള്‍ മുങ്ങി മരിച്ച നിലയില്‍. റിസോര്‍ട്ടില്‍ മുറിയെടുത്ത മൂന്നു സ്ത്രീകളെയാണ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ഉള്ളാളിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നത്.മൈസൂരു സ്വദേശികളായ നിശിത, പാര്‍വതി, കീര്‍ത്തന എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥാലത്തെത്തി അന്വേഷണം ആരംഭിച്ചു.