ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; ബന്ദ് നടത്തി ബി.ജെ.പി

  1. Home
  2. National

ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; ബന്ദ് നടത്തി ബി.ജെ.പി

SREE RAM

പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിലെ  മതിഗാരയില്‍ ഇന്ന് ബിജെപി ബന്ദ്.  ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ്  ബി.ജെ.പി ബന്ദ് നടത്തുന്നത്. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രകടനവും നടത്തി. തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.