ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ട്രംപ്

  1. Home
  2. National

ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ട്രംപ്

IMAGE


റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ ജനങ്ങളെയും സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു.ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും അമെരിക്കയിലെ ജനങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് ട്രംപ് സന്ദേശത്തിൽ പറഞ്ഞു.അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെയാണ് ട്രംപ് റിപ്പബ്ലിക് ദിനാംശസകൾ നേർന്നത്.