രണ്ടാം ട്വന്റി20: ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു;വൈഭവ് സൂര്യവംശി ടീമിൽ

  1. Home
  2. Sports

രണ്ടാം ട്വന്റി20: ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു;വൈഭവ് സൂര്യവംശി ടീമിൽ

image


ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.പരുക്കേറ്റ ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശിയും മായങ്ക് യാദവിന് പകരം പ്രിൻസ് യാദവും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. ന്യൂസിലൻഡ് നിരയിൽ ആദം മിൽനെയ്ക്ക് പകരം ജേക്കബ് ഡഫി കളിക്കും.