ഒമാൻ ആകാശത്ത് ഉൽക്കവർഷം ഇന്ന്
ഒമാൻ ആകാശത്ത് ഡെൽറ്റ അക്വാറിഡ്സ് ഉൽക്കവർഷം വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള സമയങ്ങളിൽ കാണാമെന്ന് ഒമാൻ അസ്‌ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റി അറിയിച്ചു.
