ഉത്തരാഖണ്ഡിലെ ജയിലിൽ 15 തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു

  1. Home
  2. Trending

ഉത്തരാഖണ്ഡിലെ ജയിലിൽ 15 തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു

hiv

ഉത്തരാഖണ്ഡിലെ ജയിലിൽ 15 തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ച‌തായി റിപ്പോർട്ട്. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയുള്ളവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്.