വീണ്ടും എലിപ്പനി മരണം; കൊല്ലത്ത് 45കാരൻ മരിച്ചു

  1. Home
  2. Trending

വീണ്ടും എലിപ്പനി മരണം; കൊല്ലത്ത് 45കാരൻ മരിച്ചു

rat


കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.