മരത്തില്‍ ബന്ധിച്ച നിലയില്‍; ചേര്‍ത്തലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

  1. Home
  2. Trending

മരത്തില്‍ ബന്ധിച്ച നിലയില്‍; ചേര്‍ത്തലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

suicide


ആലപ്പുഴ; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചേര്‍ത്തല അര്‍ത്തുങ്കലിലാണ് സംഭവം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് സ്വദേശി സാജന്‍ എന്നു വിളിക്കുന്ന സൈമണ്‍(35 ) ആണ് മരിച്ചത്. മരത്തില്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.