നോയിഡയില്‍ മതില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

  1. Home
  2. Trending

നോയിഡയില്‍ മതില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

Four killed in wall collapse in Noida


ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മതില്‍ തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.