സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു; ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് എ.സി മൊയ്‌ദീൻ

  1. Home
  2. Trending

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു; ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് എ.സി മൊയ്‌ദീൻ

ac

ഇടതുപക്ഷ മുന്നണി സർക്കാരിനെതിരായ പൊതുവികാരമുണ്ടെന്നും അത് യുഡിഎഫ് വോട്ടാക്കി മാറ്റുമെന്ന പ്രചരണവേലയൊക്കെ തള്ളികളഞ്ഞ് ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് മുൻമന്ത്രി എ.സി മൊയ്‌ദീൻ.

ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു എന്നാണ് ഇതുവരെ എത്തിയ വോട്ടിങ് സൂചിപ്പിക്കുന്നത്. ഇതുവരെ വോട്ടെണ്ണിയ എല്ലാ റൗണ്ടിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി യു.ആർ പ്രദീപ് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.