പൊലീസിനു നേരെ ആക്രമണം; യുവ നടനും എഡിറ്ററും അറസ്റ്റിൽ

  1. Home
  2. Trending

പൊലീസിനു നേരെ ആക്രമണം; യുവ നടനും എഡിറ്ററും അറസ്റ്റിൽ

ACTOR POLICE


കൊച്ചിയിൽ രാത്രി സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. പ്രതികളിൽ നിന്ന് പിടികൂടിയ ബൈക്കിന്റെ കീച്ചെയിൻ കത്തിയുടെ രൂപത്തിലാണ്. നാലു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്നുപേർ ഓടിരക്ഷപ്പെട്ടു.