കിരൺ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ

  1. Home
  2. Trending

കിരൺ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ

 Rijiju

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജ്ജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം മന്ത്രിയാകും. രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍.  

കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുളള വിവാദങ്ങള്‍ കിരണ്‍ റിജിജുവിന്റെ ഭരണകാലത്ത് ഉയര്‍ന്നിരുന്നു.