ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റെന്നും ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടില്ലെന്നും എസിസി

  1. Home
  2. Trending

ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റെന്നും ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടില്ലെന്നും എസിസി

  asian cricket council

ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടില്ലെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി.

ക്രിക്കറ്റ് പ്രേമികൾക്ക് കൗൺസിൽ ജാഗ്രതാ നിർദേശം നൽകി. അതേസമയം ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്നും എസിസിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി.