ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാൻ ശ്രമം; പോലീസുകാരന് സസ്പെൻഷൻ

  1. Home
  2. Trending

ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാൻ ശ്രമം; പോലീസുകാരന് സസ്പെൻഷൻ

POLICE

ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. തൃത്താല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. കാജാഹുസൈനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെടുകയായിരുന്നു. യുവാവ് നൽകിയ പരാതിയിലാണ് പൊലീസിനെതിരെ നടപടി സ്വീകരിച്ചത്.