ഇത്തരം പ്രയോഗങ്ങൾ മോശമാണ് ; എന്നാൽ മതവികാരം വ്രണപ്പെടുത്തുന്നതായി കണക്കാക്കാനാവില്ല , നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റം അല്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രയോഗങ്ങൾ മോശമാണ്. എന്നാൽ മതവികാരം വ്രണപ്പെടുത്തുന്നതായി കണക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ജാർഖണ്ഡിൽ നിന്നുള്ള കേസിലാണ് കോടതി ഉത്തരവ്