കോഴിക്കോട് കഞ്ചാവ് വേട്ടയിൽ 8 കിലോ കഞ്ചാവ് പിടികൂടി

  1. Home
  2. Trending

കോഴിക്കോട് കഞ്ചാവ് വേട്ടയിൽ 8 കിലോ കഞ്ചാവ് പിടികൂടി

police


കോഴിക്കോട് നിന്നും വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളു‌ടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.