ഡോ.വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

  1. Home
  2. Trending

ഡോ.വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

dr-vandana-das

ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം.