പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കം കടിച്ച പശുവിന് പരിക്ക്

  1. Home
  2. Trending

പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കം കടിച്ച പശുവിന് പരിക്ക്

 cow      injured


പാലക്കാട് പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടന്നത്. നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.