നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; ആറു കിലോ സ്വര്‍ണം പിടികൂടി

  1. Home
  2. Trending

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; ആറു കിലോ സ്വര്‍ണം പിടികൂടി

gold


നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മാലിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് ആറുകിലോ സ്വര്‍ണം പിടിച്ചെടുത്തു.

മാലിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ്ഡിആര്‍ഐ സ്വര്‍ണം പിടികൂടിയത്. ശുചിമുറിയുടെ പാനലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.