1986 മുതല്‍ തനിക്ക് ആര്‍എസ്എസുമായി ബന്ധം, മോഹന്‍ ഭാഗവതിനെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്ന് ഗവര്‍ണര്‍

  1. Home
  2. Trending

1986 മുതല്‍ തനിക്ക് ആര്‍എസ്എസുമായി ബന്ധം, മോഹന്‍ ഭാഗവതിനെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്ന് ഗവര്‍ണര്‍

governor

 ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1986 മുതല്‍ തനിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ട്. ആര്‍എസ്എസ് നിരോധിത സംഘടനയാണോയെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.