പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; എ.കെ ബാലൻ

  1. Home
  2. Trending

പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; എ.കെ ബാലൻ

ak balan


ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ നിലനിൽപ്പ് കൂടിയാണെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് എ കെ ബാലൻ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ നിലനിൽപ്പ് കൂടിയാണെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് എ കെ ബാലൻ പറഞ്ഞു.