ഇന്ത്യ- കാനഡ തര്‍ക്കം പരിഹരിക്കും: എസ്. ജയശങ്കര്‍

  1. Home
  2. Trending

ഇന്ത്യ- കാനഡ തര്‍ക്കം പരിഹരിക്കും: എസ്. ജയശങ്കര്‍

jayashankar


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാൻ നയതന്ത്രത്തിന് ഇടമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇരുവിഭാഗവും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തര്‍ക്കം പരിഹരിക്കാൻ വഴിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.