ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും നേർക്കുനേർ

  1. Home
  2. Trending

ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും നേർക്കുനേർ

ipl


ഐപിഎല്ലിൽ ഇന്ന് ചെന്നൈയും പഞ്ചാബും ഏറ്റുമുട്ടും. ഇന്ന് രാത്രി 7.30 ന് ചെപ്പോക്കിലാണ് മത്സരം. പോയ്ന്റ് പട്ടികയിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തും ചെന്നൈ പത്താം സ്ഥാനത്തുമാണ്.