തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം; മൂന്നുപേർക്ക് പരിക്ക്

  1. Home
  2. Trending

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം; മൂന്നുപേർക്ക് പരിക്ക്

accident


കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.