വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം, രണ്ടിടത്ത് യുഡിഎഫ്

  1. Home
  2. Trending

വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം, രണ്ടിടത്ത് യുഡിഎഫ്

varkala


വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം. വിളക്കുളം വാർഡിൽ ഫഹദ് എച്ച്, ഇടപ്പറമ്പ് വാർഡിൽ സിജി, ജനതാമുക്കിൽ നിനുമോൾ റോയ്, കരുനിലക്കോട്ടിൽ സജിത് റോയി, കല്ലാഴി- സീത സന്തോഷ് എന്നിവരും

പുല്ലാനിക്കോട് - ഡോ. ഇന്ദുലേഖ സി യു - യു ഡി എഫ്, അയണിക്കുഴിവിള- ജി പി വിജയകുമാരി - എൻഡിഎ, കണ്ണമ്പ-പ്രിയ ഗോപൻ - എൻഡിഎ, നടയറ- വൈഷാജഹാൻ (OTH), കണ്വാശ്രമം- പി ജെ നൈസാം- യുഡിഎഫ് എന്നിവരും വിജയിച്ചു.