കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

  1. Home
  2. Trending

കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

arya


തിരുവനന്തപുരം മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിദ്ദേശിക്കുന്നു. യഥാർത്ഥ കത്ത് കണ്ടെത്താനായിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. 

കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുൾപ്പെടെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. തുടർ അന്വേഷണത്തിൽ ഡിജിപി തീരുമാനമെടുക്കും.