ലോക്സഭാ തെരഞ്ഞെടുപ്പ്; വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

  1. Home
  2. Trending

ലോക്സഭാ തെരഞ്ഞെടുപ്പ്; വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

rahul gandhi


ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കമ്പേൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉണ്ട്. വയനാട്ടിൽ ആദ്യം മുതൽ തന്നെ രാഹുലായിരുന്നു മുന്നിൽ.

65908 വോട്ടിന്റെ ലീഡാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ലീഡ് എന്ന സ്ഥാനവും അദ്ദേഹത്തിനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും. യു പിയിലെ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിലാണ്.