ഇത്തവണ അക്കൗണ്ട് തുറക്കുമോ?; സുരേഷ് ഗോപിയുടെ ലീഡ് പതിനായിരം കടന്നു, മുരളീധരൻ മൂന്നാമത്

  1. Home
  2. Trending

ഇത്തവണ അക്കൗണ്ട് തുറക്കുമോ?; സുരേഷ് ഗോപിയുടെ ലീഡ് പതിനായിരം കടന്നു, മുരളീധരൻ മൂന്നാമത്

suresh gopi

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിൽ. 15854 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫ് സ്ഥാനാത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.