തിരുവനന്തപുരത്ത് ലീഡുകൾ മാറി മാറിയുന്നു; രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ പോരാട്ടം കടുക്കുന്നു

  1. Home
  2. Trending

തിരുവനന്തപുരത്ത് ലീഡുകൾ മാറി മാറിയുന്നു; രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ പോരാട്ടം കടുക്കുന്നു

thiruvananthapuram


തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ കനത്ത മത്സരം നടക്കുന്നു. 11മണിവരെയുള്ള കണക്കുകൾ പ്രകാരം രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ 6618 വോട്ടിന് ലീഡ് ചെയ്യുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ചിത്രങ്ങളിൽ പോലും ഇല്ല. 55,148 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 

രാജീവ് ചന്ദ്രശേഖറിന് സാദ്ധ്യതയുണ്ടെന്ന് പ്രവചിക്കുന്നതായിരുന്നു മിക്ക എക്സിറ്റ് പോൾ ഫലങ്ങളും.